Friday 24 November 2017

Mother



സായംസന്ധ്യതൻ സോപാനഗീതമായ്,
സായൂജ്യമേകുന്ന സൂര്യഗായത്രിയായ്,
സാരംഗിയിലൂറും സാന്ദ്രസംഗീതമായ്,
സാമീപ്യമരുളുന്ന സ്വയംപ്രഭാബിംബമേ,
സമസ്തം സമർപ്പിതം
നിൻ പദാബ്ജധൂളിയിൽ.......


you make me feel special every time